കലമാനെ ചത്ത നിലയിൽ കണ്ടെത്തി

ചേലക്കര പുളച്ചോട് മലമ്പാടത്ത് വനത്തോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഏകദേശം 4 വയസ്പ്രായം തോന്നുന്ന കല മാനെ ചത്ത നിലയിൽ കണ്ടെത്തിയത്. മറ്റുജീവികൾ വേട്ടയാടിയതിൻ്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാനില്ല.

നാട്ടിലിറങ്ങുന്ന മാനുകളെ തെരുവുനായ്ക്കളും മറ്റും ഓടിക്കുന്നത് പ്രദേശത്ത് പതിവാണ്. കഴിഞ്ഞ വർഷം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മറ്റൊരു മാനും ചത്തിരുന്നു. എളനാട് വനം സ്റ്റേഷനിൽ നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.