അർജുൻ്റെ ലോറി കണ്ടെത്തി.

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറി കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ ലോറി അർജുൻ്റെത് തന്നെയെന്ന്  എസ്‌.പി സ്ഥിരീകരിച്ചു. അപകടം സംഭവിച്ച് ഒമ്പതാം ദിവസമാണ് ലോറി കണ്ടെത്തിയത്. വിവിധ സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തിയത്. ലോറി പുറത്ത് എത്തിക്കാൻ എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.