പാലിയേക്കരയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന യുവാവിൽ നിന്ന് എം.ഡി.എം.എയും ,കഞ്ചാവും പിടികൂടി

 തൃശൂർ സിറ്റി ഡാൻസാഫ് ടീമിനും , പുതുക്കാട്  എസ്.എച്ച്.ഒ യ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പുതുക്കാട്, പാലിയേക്കരയിൽ വച്ച് ഇന്ന്  രാവിലെ ഡാൻസാഫ് ടീമും ,പുതുക്കാട് പോലീസും ചേർന്ന് നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച സമയം , കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശിസുൾഫിക്കറിൽ (41) നിന്നാണ് 8. 45 ഗ്രാം എം.ഡി.എം.എയും , 10 .2 ഗ്രാം കഞ്ചാവും പിടികൂടിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.