പൂമല ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് നടത്തി.

പൂമല ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് വടക്കാഞ്ചേരി ക്ലസ്റ്ററിന്റെ ഉദ്ഘാടനം എൻ.എസ്.എസ് ജില്ലാ കൺവീനർ എം.വി. പ്രതീഷ് മാസ്റ്റർ നിർവഹിച്ചു . സ്കൂൾ മാനേജർ എ.ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ലീന സി.ആർ  സ്വാഗതം പറഞ്ഞു. 

വിയ്യൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ നൂഹ് മാൻ .എൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ  വടക്കാഞ്ചേരി പി.എ.സി ശ്രീകല ടീച്ചർ എൻ.എസ്.എസ് സന്ദേശം നൽകി. അജിതൻ .വി രക്തദാന  കോ -ഓർഡിനേറ്റർ, ഡോ. ശ്രീദേവി നായർ, കെ.ടി  ജോസ് പൂമല ,പി.ടി.എ  പ്രസിഡൻ്റ് ജിബി ജോസഫ്. ഹെഡ്മിസ്ട്രസ്സ് ലവി വർഗ്ഗീസ് എന്നിവർ ആശംസകൾ നൽകി. പ്രോഗ്രാം ഓഫീസർ ശ്രീജ കെ.സി  നന്ദി രേഖപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.