മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു.

കയ്‌പമംഗലം വഴിയമ്പലത്ത് നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു. തിരൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും സഹായിയും ആണ് വാഹനത്തിലുണ്ടായിരുന്നത്, ആർക്കും പരിക്കില്ല, ലൈനിൽ വൈദ്യുതി പ്രവാഹമുണ്ടെന്ന സംശയത്താൽ കെ.എസ്.ഇ.ബി  അധികൃതരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.