10 കോടി നേടിയ ഭാഗ്യ നമ്പർ ഇതാണ്.
മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 10 കോടി നേടിയിരിക്കുന്നത് MD 769524 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം ലഭിച്ച നമ്പറുകൾ MA 425569, MB 292459, MC 322078, MD 159426, ΜΕ 224661. മൂന്നാം സമ്മാനമായ 5 ലക്ഷം ലഭിച്ച നമ്പറുകൾ MA 668032, MB 592349, MC 136004, MD 421823, ME 158166.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ