യൂത്ത് കോൺഗ്രസ് കേരളത്തിൻ്റെ ഭൂപടം കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന് അയച്ച് കൊടുത്ത് പ്രതിഷേധിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ ഭൂപടം കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന് അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡൻ്റ് ഹരീഷ് സി.എച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡൻ്റ് സുജീഷ് കെ.എസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ജോയൽ മഞ്ഞില, നിജിബാബു, സിൻ്റോ ജോൺ, ലിജേഷ്, രാജേഷ്, നിഹാൽ, റോഷൻ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.