അമ്പലപ്പാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി ടി എസ് ജോസഫിനെയും വൈസ് പ്രസിഡണ്ടായി കെ ചന്ദ്രശേഖരനെയും തെരഞ്ഞെടുത്തു.

അമ്പലപ്പാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി ടി.എസ് ജോസഫിനെയും വൈസ് പ്രസിഡണ്ടായി കെ. ചന്ദ്രശേഖരനെയും ഇന്ന് നടന്ന പുതിയ ഭരണസമിതി അംഗങ്ങളുടെ യോഗത്തിൽ തെരഞ്ഞെടുത്തു. വരണാധികാരി വി.ജി.വി നായരുടെ സാന്നിധ്യത്തിൽ ഐക്യകണ്ഠേനയായിരുന്നു പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും തിരഞ്ഞെടുത്തത്. 

തുടർന്ന് ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ മുൻ ഭരണ സമതി അംഗങ്ങളും സഹകാരികളുമായ സുന്ദരൻ കുന്നത്തുള്ളി, പി.ജെ രാജു, ജിജോ കുരിയൻ, ജെയ്സൺ മാത്യു, തോമസ് പുത്തൂർ, സുനിൽ ജേക്കബ്, ജോൺസൺ മല്ലിയത്ത്, വി.എം കുരിയാക്കോസ്, എ.ആർ. കൃഷ്ണൻകുട്ടി,ശകുന്തള സജീവ്, കെ.ആർ സന്ദീപ്, കുട്ടൻ മച്ചാട്, വർഗ്ഗീസ് വാകയിൽ, പി.വി ഷാജി,പി.വി ഹസ്സനാർ, ലിസി രാജു, ജെസ്സി സാജൻ,രാധിക പുഷ്പാംഗദൻ,ഐ.എ സബീല, ബാങ്ക് സെക്രട്ടറി ഫാദർ. പി.കെ തോമസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു..

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.