സംസ്ഥാനത്തിന്ന് ശക്തമായ മഴ; ന്യൂനമർദം ഗുജറാത്ത് ദിശയിൽ നീങ്ങുകയാണ്.
ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന അന്തരീക്ഷ പാത്തിയും നിലവിലുണ്ട്. ഇതിന്റെ കൂടെ പശ്ചിമബംഗാൾ തീരത്ത് ഒരു ചക്രവാതചുഴിയും ഉണ്ട്.ഇന്ന് കേരളമാകെ കനത്ത മഴ പെയ്തേക്കും. വടക്കൻ കേരളത്തിൽ മഴ അതിശക്തമായേക്കും. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിലും ശക്തമായ മഴക്കും കാറ്റിനും സാധ്യത നിലനിൽക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ