മണലിത്തറ വാകയിൽ വീട്ടിൽ പരേതനായ വറീത് മകൻ പൊറിഞ്ചു( 76) നിര്യാതനായി.

പുന്നംപറമ്പ് : മണലിത്തറ വാകയിൽ വീട്ടിൽ പരേതനായ വറീത് മകൻ  പൊറിഞ്ചു( 76) നിര്യാതനായി. സംസ്കാരം നാളെ  ഉച്ചയ്ക്ക് 2.ന് മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ.

 ഭാര്യ: മേരി. മക്കൾ: ബിന്ദു, പുഷ്പ, പീറ്റർ, പ്രിൻസ്.

 മരുമക്കൾ : ഡേവിസ്, ബിനോയ്, അനു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.