ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി
ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പുതിയ നിരക്കുകൾ: നെയ് പായസം കാൽ ലിറ്റർ - 100 രൂപ, പാൽപായസം കാൽ ലിറ്റർ - 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമൻ (ഒരു ലിറ്റർ) -220, ശർക്കര പായസം (ഒരു ലിറ്റർ) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലർ -12, അവിൽ -25, നെയ്ജപം -15, ഗായത്രി നെയ്ജപം -15.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ