അരിമ്പൂർ കൈപ്പിള്ളി കളരിക്കൽ പരേതനായ കറപ്പൻ മകൻ സുരേഷ് ബാബു [49] അന്തരിച്ചു.
അരിമ്പൂർ കൈപ്പിള്ളി കളരിക്കൽ പരേതനായ കറപ്പൻ മകൻ സുരേഷ് ബാബു [49] അന്തരിച്ചു സ്റ്റേറ്റ് ക്രൈംബ്രാഞ്ച് തൃശൂർ യൂണിറ്റ് സബ് ഇൻസ്പെക്ടർ ആണ്. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപം താമസക്കാരനാണ്, അമ്മ ശാന്ത ഭാര്യ സുമി മക്കൾ ഘനശ്യാം , ജ്വലിൻ സംസ്ക്കാരം ഇന്ന് വൈകിട്ട് ലാലൂർ ശ്മശാനത്തിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ