തൃശൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി- 9 മില്ലി മീറ്റർ.
ഭാഗിക നാശനഷ്ടം: 3
പൂർണമായി നാശനഷ്ടം: ഇല്ല
ജില്ലയിൽ നിലവിൽ 12 ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്
കുടുംബങ്ങൾ - 96
താമസക്കാർ - 281
പുരുഷൻ - 107
സ്ത്രീകൾ - 122
കുട്ടികൾ - 52
ജില്ലയിൽ നിലവിൽ പെരിങ്ങൽക്കുത്ത്/ പൂമല ഡാം/അസുരൻ കുണ്ട് ചെക്ക് ഡാം തുറന്നിട്ടുണ്ട്.
1 ) പൂമല ഡാമിൻ്റെ
രണ്ട് സ്പില്‍വേ ഷട്ടറുകൾ 3 സെന്റി മീറ്റർ വീതംതുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
2)പെരിങ്ങിൽ കുത്ത് ഡാമിൻ്റെ 1 സ്പില്‍വേ ഷട്ടറുകൾ 10 ഫീറ്റ് / 3 സ്പിൽവേ ഷട്ടറുകൾ 5 ഫീറ്റ് തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
3) അസുരാം കുണ്ട് ഡാമിൻ്റെ ഷട്ടറുകൾ 3.8cm വീതം തുറന്നിട്ടുള്ളതാണ്.
4) കനത്ത മഴയെ തുടർന്ന് ചീരക്കുഴി വിയറിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുള്ളതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍