ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം. നെല്ലുവായ് മുണ്ടങ്കോട് നഗറിൽ നിന്ന് മരം കയറ്റി വരികയായിരുന്ന ലോറിയാണ് താഴ്ന്നത്. കലുങ്ക് പാലത്തിൻ്റെ ഒരു സ്ലാബ് കുറച്ചു ദിവസമായി തകർന്നിരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇതറിയാതെയെത്തിയ ചരക്കു ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരമിറക്കി ഗതാഗത തടസ്സം തീർക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍