ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 5 ഞായറാഴ്ച രാവിലെ 4 മണിമുതൽ ഉച്ചപൂജ വരെ പുണ്യാഹചടങ്ങുകൾ നടക്കുന്നതിനാൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ലെന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകും.
0 അഭിപ്രായങ്ങള്‍