ചതയ ദിന പ്രാർത്ഥന നടത്തി.
വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ ചതയദിന പ്രാർത്ഥന വടക്കാഞ്ചേരി മാരിയമ്മൻ കോവിലിന് എതിർവശത്തുള്ള ഗുരുദേവ സന്നിധിയിൽ നടന്നു. ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ, യൂണിയൻ പ്രതിനിധി പി.എ.കുമാരൻ വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, സെക്രട്ടറി പി.കെ.ശോഭ, വനജ ശങ്കരൻ, കമലം പ്രഭാകരൻ, ഷീബ മഥുപ്പുള്ളി, എന്നിവർ പ്രാർത്ഥനയിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ