പീച്ചി ഡാം റിവർ സ്ലുയിസ് നാളെ രാവിലെ 7ന് തുറക്കും.
അധികജലം നാളെ മുതൽ തുറന്നു വിടും.മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 79.25 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. നിലവിലെ ജലനിരപ്പ് 77.54 മീറ്റർ എത്തിയതോടെയാണ് വാൽവ് തുറക്കുന്നത്. വാൽവ് വഴി തുറന്നു വിടുന്ന ജലം വൈദ്യുതി നിർമ്മാണത്തിന് ഉപയോഗിച്ച ശേഷമാണ് പുഴയിലൂടെഒഴുക്കി കളയുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ