വടക്കാഞ്ചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു.
വടക്കാഞ്ചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് സി. വിദ്യാസാഗർ അധ്യക്ഷനായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ നോട്ടീസ് പ്രകാശനം നടത്തി. ഭാരതീയ വിദ്യാഭവൻ ചെയർമാൻ പി.എൻ രാജൻ നോട്ടീസ് ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ്പുളിയത്ത്, അഡ്വക്കറ്റ് സൗമ്യമായാ ദാസ്. വി ആർ ശ്രീകാന്ത് പ്രേമ കൃഷ്ണദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ക്ഷേത്രത്തിൽ ഷഷ്ടി ദിവസം ഏക പഞ്ചാശത് മഹാ ക്ഷീരാഭിഷേകം ഏകവിംശതി മഹാപാടലാഭിഷേകം ആണ്ടിഊട്ട് കാവടിപൂജ വിശേഷാൽ പാനകപൂജ സ്കന്ദഷഷ്ഠിദീപം തെളിയിക്കൽ ക്ഷേത്രത്തിൽ ഷഷ്ടി മഹോത്സവത്തിന് ആവശ്യമായ ദ്രവ്യങ്ങൾ സമർപ്പിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ