നീലിപ്പാറയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു.

വാണിയമ്പാറ : നീലിപ്പാറ ദേശീയപാതയുടെ സൈഡിലൂടെ പള്ളിയിൽ ജുമാ നിസ്ക്കാരം കഴിഞ്ഞ് സ്കൂ‌ളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ പാലക്കാട് ദിശയിലേക്ക് പോകുന്ന കാറാണ് ഇടിച്ചത് . 24 ന്യൂസിന്റെ സംഘം സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചത്. വടക്കഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു. പന്തലാം പാടം സ്‌ളിലെ വിദ്യാർത്ഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് മുഹമ്മദ് ഇസാം, മുഹമ്മദ് റോഷൻ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.