ചേലക്കര ഉപതിരഞ്ഞെടുപ്പ്; ഇടതുപക്ഷ ജനാതിപത്യ മുന്നണി 91- നമ്പർ ബൂത്ത് കൺവെൻഷൻ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

ചേലക്കര ഉപതിരഞ്ഞെടുപ്പ്; ഇടതുപക്ഷ ജനാതിപത്യ മുന്നണി 91- നമ്പർ ബൂത്ത് കൺവെൻഷൻ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗം കെ.എസ് കൈസാബ്, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം പി.കെ ഡേവിസ് , എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ബൂത്ത് സെക്രട്ടറി പി.എൻ രാമചന്ദ്രൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി എം. കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.