ന്യൂനമർദ്ദം രൂപം കൊണ്ടു.

മദ്ധ്യ കിഴക്ക് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം 98B രൂപം കൊണ്ടു. കാറ്റിന്റെ വേഗത മണിക്കൂറിൽ 36 കിലോമീറ്റർ. മർദ്ദം 1006 mb. സിസ്റ്റം ഇപ്പോൾ 14.9 N 92.2 E സ്ഥാനത്ത് ഒഡീഷയിലെ പുരിയിൽ നിന്നും ഏകദേശം 865 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്നും 1002 കിലോമീറ്ററും അകലെ. ഇപ്പോൾ ദിശ ആന്ധ്ര - ഒഡീഷ തീരം. നാളെ ഡിപ്രഷൻ ആയേക്കും. പശ്ചിമബംഗാൾ തീരം തൊടാൻ സാധ്യത. കേരളത്തിലും തമിഴ് നാട്ടിലും മഴക്ക് സാധ്യത.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.