വിരുപ്പാക്ക റേഷൻ കടയിൽ കെ സ്റ്റോർ തുടങ്ങി.

തെക്കുംകര: വിരുപ്പാക്ക റേഷൻ കടയിൽ കെ സ്റ്റോർ തുടങ്ങുന്നതിന്റെ ഉദ്ഘാടനം തെക്കുംകര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സി. സജീന്ദ്രൻ നിർവ്വഹിച്ചു. തലപ്പിള്ളി താലൂക്ക് റേഷനിംഗ് ഓഫീസർ കെ.ബിബിത അധ്യക്ഷതവഹിച്ചു. വാഴാനി മുൻ വാർഡ് മെമ്പർ വി.ജി.സുരേഷ്, കെ.എസ്.ആർ.ആർ.ഡി.എ തലപ്പിള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി കണ്ണൻചേറ്റുട്ടി, ലൈസൻസി സി.സുനിത, സെയിൽ മാൻ ഷീജ പൗലോസ് എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.