തൃശ്ശൂർ ഹരിശ്രീ വിദ്യാ നിധി സ്‌കൂളിലെ പ്രാർത്ഥനയ്ക്ക് അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനം
തൃശ്ശൂർ ഹരിശ്രീ വിദ്യാ നിധി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പ്രാർത്ഥന ജി.എസ് മുംബൈയിൽ നടന്ന അഖിലേന്ത്യാ ലിറ്ററേചർ ഫെസ്റ്റിവലിൽ ക്രിയേറ്റീവ് റൈറ്റിംഗ് ഇനത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. A.S.I.S.C. ലിറ്ററേചർ ഫെസ്റ്റിവലിൽ പങ്കെടുത്ത ഐ.എസ്.സി. വിദ്യാർത്ഥികളുടെ സബ് ജൂനിയർ വിഭാഗത്തിലും പ്രാർത്ഥന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രാർത്ഥനയുടെ ഈ നേട്ടം സ്‌കൂളിനും ജില്ലയ്ക്കും അഭിമാനമാണ്. തന്റെ സർഗ്ഗാത്മക കഴിവ് വളർത്തിയെടുക്കാൻ സഹായിച്ച അധ്യാപകർക്ക് പ്രാർത്ഥന നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ