മുണ്ടത്തിക്കോട് എൻ എസ് എസ് വെങ്കിട്ടറാം ഹയർസെക്കൻഡറി സ്കൂളിന് വടക്കാഞ്ചേരി ഉപജില്ല ശാസ്‌ത്രോത്സവത്തിൽ മികച്ച നേട്ടം.

ഹൈസ്കൂൾ വിഭാഗം  വർക്ക് എക്സ്പീരിയൻസ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും  ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മറ്റു മേളകളിലും യു.പി., ഹൈ സ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.