വടക്കാഞ്ചേരി ROB ക്ക് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.
വടക്കാഞ്ചേരി ROB ക്ക് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് രാത്രി എട്ടേകാലോടെ മേൽപ്പലത്തിന് സമീപം അപോച്ച് റോഡിലായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ആര്യംപാടം സ്വദേശി മടത്തുംപടി വീട്ടിൽ 43 വയസുള്ള സതീഷിനെ സംഭവ സ്ഥലത്ത് നിന്നും വടക്കാഞ്ചേരി ആക്ട്‌സ് ആംബുലൻസ്പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ