തെക്കുംകര ഗ്രാമപഞ്ചായത്തിൻ്റേയും ഗവ: ആയുർവ്വേദ ഡിസ്പൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള സൗജന്യ യോഗ പദ്ധതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. ഉമാലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ , പ്രസിഡൻ്റ് . T .V സുനിൽകുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ . കെ രാമചന്ദ്രൻ സ്വാഗതവും , ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ , മെമ്പർമാരായ . എ ആർ കൃഷ്ണൻകുട്ടി, . ഐശ്വര്യ ഉണ്ണി മുൻ വാർഡ് മെമ്പർ ബീന ജോൺസൻ, യോഗ ഇൻസ്‌ട്രാക്ടർ സുഗത രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: പ്രീതി.കെ. രാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. . മാലതി നന്ദിയർപ്പിച്ചു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍