വടക്കാഞ്ചേരി പുഴ പാലത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ കാർ ഇടിച്ചു കയറി റോഡിലേക്ക് മറിഞ്ഞ് അപകടം 3 പേർക്ക് പരിക്ക്

വടക്കാഞ്ചേരി പുഴ പാലത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ കാർ  ഇടിച്ചു കയറി റോഡിലേക്ക് മറിഞ്ഞ് അപകടം 3 പേർക്ക് പരിക്ക്. പരിക്ക് പറ്റിയ കാർ യാത്രികരായ പുരുഷോത്തമൻ (58),വിസ്മയ (20),പൂക്കാട്ട് (h) അരിമ്പൂർ. കാറിന്റെ പുറകിൽ വന്നിരുന്ന ബൈക്ക് കാറിൽ തട്ടി വീണ് കാൽമുട്ടിന് പരിക്ക് പറ്റിയ സുബീഷ് (33)വാണിയിൽ അരിമ്പൂർ എന്നിവരെ വടക്കാഞ്ചേരി ആക്‌സ് പ്രവർത്തകർ ഓട്ടുപാറ ജില്ലാശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.