റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.
തൃശൂർ പൂങ്കുന്നത്ത് കുന്നംകുളം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ. മേനോൻ (46) യുവാവിന് ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി. 9.30 ഓടെയാണ് സംഭവം തലയ്ക്ക് പരിക്കേറ്റ സന്തോഷിന് പല്ലിന്നും താടിയെല്ലിനും ഗുരുതരപരിക്കേറ്റത് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ