വെടിക്കെട്ട് നടത്തുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ.

വെടിക്കെട്ട് നടത്തുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ. പുതുക്കിയ വ്യവസ്ഥകൾ തൃശൂർ പൂരം അടക്കമുള്ള കേരളത്തിലെ ഉത്സവ വെടിക്കെട്ടുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. സുരക്ഷയ്ക്കാണ് മുൻ തൂക്കമെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. തൃശൂർ പൂരത്തിൽ 100 മീറ്റർ ദൂര പരിധിയിലാണ് തർക്കം. സ്വരാജ് റൗണ്ടിലേക്ക് പോലും പ്രവേശനം അനുവദിക്കാതെ പോലീസ് തടയുന്നുവെന്ന വിമർശനമുയർത്തിയാണ് ദേവസ്വങ്ങൾ രംഗത്തുള്ളത്. സുരേഷ്‌ഗോപി കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ തൃശൂർ പൂരത്തിന്റെ രീതി മാറുമെന്നും വെടിക്കെട്ട് ആളുകൾക്ക് അടുത്ത് നിന്ന് കാണാൻ സൗകര്യത്തിന് 100 മീറ്റർ എന്നത് 60 മീറ്ററാക്കി കുറക്കുന്നതിന് നടപടിയെടുക്കും എന്നായിരുന്നു വാഗ്ദാനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.