മദ്രസകൾ പൂട്ടേണ്ടന്ന് സുപ്രീംകോടതി.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണമെന്ന ഉത്തരവിന് സ്റ്റേ. ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കമ്മീഷൻ ഉത്തരവ് അനുസരിച്ച് യുപി, ത്രിപുര സർക്കാരുകളുടെ നടപടികൾക്കും സ്റ്റേ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ