തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ എത്തുന്ന സ്വകാര്യ ബസ്സുകൾ ഇന്ന് പണിമുടക്കുന്നു.
ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ