ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

വടക്കാഞ്ചേരി : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണത്തിൽബ്ലോക്ക് പ്രസിഡണ്ട് പിജി ജയദീപ്അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായഎസ് എ എ ആസാദ്,സി എ ശങ്കരൻകുട്ടി,ബുഷറ റഷീദ്, സിന്ധു സുബ്രഹ്മണ്യൻ, ജയൻ മംഗലം, ജോണി ചിറ്റിലപ്പിള്ളി, പി എസ് രാധാകൃഷ്ണൻ, എൻ ജെ അഗസ്റ്റിൻ, ബിജു കൃഷ്ണൻ, പിഎസ് റഫീഖ്, സി വി ജോസ്, കെ കെ അബൂബക്കർ, ഫിലിപ്പ് ജേക്കബ്, സി പി റോയ് തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.