തൃശൂർ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് ചരിത്ര നേട്ടം..

തൃശൂർ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് ചരിത്ര നേട്ടം.. 

മികച്ച പ്രകടനത്തിലൂടെ വിദ്യാലയത്തിന് ചരിത്ര നേട്ടം  സമ്മാനിച്ച വിദ്യാർത്ഥികൾക്കും പരിശീലകരായ അധ്യാപകർക്കും അഭിനന്ദനങ്ങൾ.


വിജയികൾ

 

വൈഗ സംഗീത് 

പ്രാദേശിക ചരിത്ര രചന - First - A grade 


ഗോപിക ബി. യു.

അറ്റ്‌ലസ് നിർമ്മാണം - Second - A grade 


എയ്ഞ്ചലീന ജോയ്സൻ 

ക്വിസ് - Third - A grade 


എയ്ഞ്ചലീന ജോയ്സൻ 

പ്രസംഗം - A grade 


സജയൻ കെ. പി. 

ടീച്ചിങ് എയ്ഡ്‌ - First - grade 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.