പാലക്കാട് LDFന് വെറൈറ്റി ചിഹ്നം!

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം പിവി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയായ എൻകെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.