ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ ആദരിച്ചു.
തെക്കുംകര :കാലിക്കറ്റ് യൂണിവേഴ്സിറ്റി MSC ക്ലിനിക്കൽ സൈകോളജിയിൽ രണ്ടാം റാങ്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പഴയന്നൂപാടം സ്വദേശിനി. ഫെബിയ എം റൂമീസിനെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി ആദരിച്ചു.
പെരുമ്പിലാവ് അൻസാർ കോളേജിലാണ് ഫെബിയ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പഴയന്നൂ പാടം മനയിടയിൽ റൂമീസ് എം. മാത്യുവിൻ്റെയും മേഴ്സിറൂമിസിൻ്റെയും രണ്ട് മക്കളിൽ മൂത്ത മകളാണ് ഫെബിയ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ അദ്ധ്യക്ഷതയിൽ ഷാളും മൊമൊൻ്റോയും കൈമാറി ,യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റ് അഡ്വ: അഖിൽ.പി.സാമുവൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.ദുർഗാദാസ് ,വി.ജെ. ജമാൽ, വി.യു നിസാർ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ