എറവക്കാട് ചാപ്പക്കായലിന് സമീപം റെയിൽപാളത്തിൽ വല്ലച്ചിറ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
എറവക്കാട് ചാപ്പക്കായലിന് സമീപം റെയിൽപാളത്തിൽ വല്ലച്ചിറ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കടലാശേരി തെക്കൂട്ട് പാറക്കല്‍ വീട്ടില്‍ അയ്യപ്പന്റേയും കല്യാണിയുടേയും മകന്‍ 54 വയസുള്ള മോനു എന്ന രാധാകൃഷ്ണനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. ശരീരഭാഗങ്ങൾ ട്രാക്കില്‍ കിടന്നതിനാൽ പിറകെയെത്തിയ വന്ദേഭാരത് അരമണിക്കൂറോളം നിര്‍ത്തിയിടേണ്ടിവന്നു. പിന്നീട് പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ