'യുവജ്വാല ക്യാമ്പയി'ന്റെ ഭാഗമായി എച്ച് ഐ വി - എയ്‌ഡ്‌സ്‌ ബോധവൽക്കരണ സെമിനാർ നടത്തി

വടക്കാഞ്ചേരി : തൃശൂർ നെഹ്‌റു യുവകേന്ദ്രയുടെയും , കേരള സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റിയുടെയും , തളി നെഹ്‌റു സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ' യുവജ്വാല ക്യാമ്പയി'ന്റെ   ഭാഗമായി എച്ച് ഐ വി - എയ്‌ഡ്‌സ്‌ ബോധവൽക്കരണ സെമിനാർ നടത്തി. ശ്രീ വ്യാസ എൻ എസ് എസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജ്യോതിമണി വടക്കയിൽ  സെമിനാർ ഉദ്ഘാടനം ചെയ്തു. 

തൃശൂർ നെഹ്‌റു യുവകേന്ദ്ര യൂത്ത് ഓഫീസർ  സി.ബിൻസി അധ്യക്ഷയായിരുന്നു. വായനശാല സെക്രട്ടറി സി.കെ വിനോദ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ : ദേവദാസ് കെ  .എം , ഡോ : ശ്രീനിവാസ് . വി കെ  എന്നിവർ സംസാരിച്ചു. കുമ്പളങ്ങാട് കുടുംബക്ഷേമ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീരേഖ എസ് ആർ ,  സി എസ് സി പ്രോജക്ട്  കോ-ഓർഡിനേറ്റർ സുധ എ , കൗൺസിലർ ഷീല സെബാസ്റ്റ്യൻ എന്നിവർ വിഷയാവതണം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.