ചേലക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷനുവേണ്ടി വീഡിയോ സര്‍വിജിലന്‍സ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ചേലക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷനുവേണ്ടി വീഡിയോ സര്‍വിജിലന്‍സ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒക്ടോബര്‍ 21 മുതല്‍ നവംമ്പര്‍ 13 വരെ യുള്ള കാലയളവില്‍ ദിവസ വേതന കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള 18നും 30നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം.

പയോഗിക്കാന്‍ വേണ്ട ക്യാമറയും അനുബന്ധ സാമഗ്രികളും പരിശീലനവും ലഭ്യമാകും താത്പര്യമുള്ളവര്‍ താഴെകാണുന്ന ലിങ്കില്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുക.

ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെട്ടവരോ സമീപ മണ്ഡലങ്ങളില്‍ നിന്നുള്ളവരോ ആയവര്‍ക്‌ മുന്‍ഗണന

കൂടുതല്‍ വിവരങ്ങള്‍ക്ക് 8089166007 നമ്പറില്‍ ബന്ധപ്പെടുക.

അപേക്ഷ ഫോം ലഭിക്കാന്‍ 👇 ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://zfrmz.in/JibEF790ZFuqzyC2WtyA

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.