ചേലക്കര ഉപതെരഞ്ഞെടുപ്പിന് സജ്ജമായി സിപിഐ
ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സിപിഐ ചേലക്കര മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ കൗൺസിൽ അംഗം അരുൺ കാളിയത്ത് അധ്യക്ഷത വഹിച്ചു.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ,ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ,സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിഎൻ.ജയദേവൻ,ജില്ലാ സെക്രട്ടറി കെകെ.വത്സരാജ്, പി.ബാലചന്ദ്രൻ എംഎൽഎ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ ,വിഎസ് പ്രിൻസ്, കെപി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, എംആർ.സോമനാരായണൻ,ഷീല വിജയകുമാർ, കെഎസ്.ജയ,ഷീന പറയങ്ങാട്ടിൽ ടി. പ്രദീപ്കുമാർ,ടിപി.സുനിൽ പ്രസാദ് പാറേരി,ബിനോയ് ഷബീർ, കെഎസ് അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ