പട്ടിയാത്ത് രാജീവ്‌ ഏഷ്യൻ ഇന്റർനാഷണൽ കപ്പ് ആം റസലിങ് ചാമ്പ്യൻ

 മുംബൈയിൽ  നടന്ന ഏഷ്യൻ ഇന്റർനാഷണൽ  കപ്പ് ആം റസലിങ് ചാമ്പ്യൻ ഷിപ്പിൽ 60 KG മാസ്റ്റേഴ്സ് കാറ്റഗറിയിൽ ഇന്ത്യക്ക് വേണ്ടി 2 വെള്ളി മെഡലുകൾ കരസ്ഥമാക്കിയ പട്ടിയാത്ത് രാജീവ്‌. തൃശ്ശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പട്ടിയാത്ത് രാജലഷ്മി യുടെയും പരേതനായ പുഷ്കരന്റെയും മകനാണ്. മുണ്ടത്തിക്കോട് എൻ.എസ്എ.സ് കരയോഗം അംഗമാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.