ഇടതുപക്ഷ ജനാധിപത്യമുന്നണി ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 25 ന്
വടക്കാഞ്ചേരി : ഇടതുപക്ഷ ജനാധിപത്യമുന്നണി ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 25 ന് രാവിലെ 10 ന് ചേലക്കര മേപ്പാടം ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ , സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി , കടന്നപ്പിള്ളി രാമചന്ദ്രൻ, ഗണേഷ് കുമാർ, എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ , കെ രാധാകൃഷ്ണൻ എം പി , ആൻ്റണി രാജു എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ