നെൻമണിക്കര പാഴായിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു.

നെൻമണിക്കര പാഴായിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പാഴായി സ്വദേശി മുല്ലയ്ക്കപറമ്പിൽ വീട്ടിൽ 59 വയസുള്ള തിലകനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ഇവരുടെ വീടിന് സമീപത്തെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: ഗീത. മക്കൾ: സോണിയ, പ്രിയങ്ക.

മരുമക്കൾ: സന്ദീപ്,അജീഷ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.