യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് നാമനിർദ്ദേശക പത്രിക നാളെ രാവിലെ 11 ന് സമർപ്പിക്കും

എൽ.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥി യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് നാമനിർദ്ദേശക പത്രിക ബുധൻ രാവിലെ 11 ന് സമർപ്പിക്കും. വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് ഓഫീസിൽ. സിപിഐ എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ജാഥയായിട്ടാണ് താലൂക്കിലേക്ക് പോകുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.