വട്ടപ്പാറ മച്ചിങ്ങൽ കുട്ടപ്പൻ 50 അന്തരിച്ചു.

വട്ടപ്പാറ മച്ചിങ്ങൽ കുട്ടപ്പൻ 50 അന്തരിച്ചു. സംസ്ക്കാരം തിങ്കൾ രാവിലെ 9 ന് ചെറുതുരുത്തി ശാന്തിതീരത്ത്. സി പി ഐ (എം) വട്ടപ്പാറ ബ്രാഞ്ച് അംഗമാണ്. സി പി ഐ (എം ) തെക്കുംകര ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ അയ്യപ്പൻ. അമ്മ : അമ്മിണി. ഭാര്യ: സുജാത (ഗവ. ആയൂർവേദ ഡിസ്പെൻസറി കുന്നംകുളം). മക്കൾ: നവനീത, നിവേദ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.