കരുമത്ര വരടൻചിറ പാടശേഖര സമിതിയുടെ റാമ്പിൻ്റെ ഉദ്ഘാടനം തെക്കംകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുനിൽകുമാർ നിർവഹിച്ചു.

വടക്കാഞ്ചേരി : കരുമത്ര വരടൻചിറ പാടശേഖര സമിതിയുടെ റാമ്പിൻ്റെ ഉദ്ഘാടനം തെക്കംകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി  സുനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ. ഉമാലക്ഷമി, സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ വി.സി  സജീന്ദ്രൻ , രാധാകൃഷ്ണൻ, തെക്കുംകര കൃഷി ഓഫിസർ ശാന്തി / പ്രസിഡൻ്റ് മത്തായി ആരിശ്ശേരി, സെക്രട്ടറി പോൾ നീണ്ടുശ്ശേരി എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.