തെക്കുംകര ഗ്രാമപഞ്ചായത്ത് കരുമത്ര ഗവ. ആയുർവ്വേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വാർഡ് 3 വിരുപ്പാക്കയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
തെക്കുംകര ഗ്രാമപഞ്ചായത്ത് കരുമത്ര ഗവ. ആയുർവ്വേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വാർഡ് 3 വിരുപ്പാക്കയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി സി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. കരുമത്ര ഗവ. ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ പ്രീതി രാമകൃഷ്ണൻ , കുടുംബശ്രീ സി.ഡി.എസ് അംഗം ലിംന പ്രദീപ്, ആശാ വർക്കർ അനിത എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ