SNDP യോഗം തലപ്പിള്ളി യൂണിയൻ ദേശമംഗലം ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ദേശമംഗലം വായനശാല ഹാളിൽ ശാഖ പ്രസിഡണ്ട് ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട യൂണിയൻ പ്രസിഡണ്ട് എം. എസ് ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂത്ത്മൂവ്വ്മെൻറ് സെക്രട്ടറി മജീഷ് വേലൂർ ആശംസകൾ നേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശരത്ത് നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍