മലയാള സിനിമയുടെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയ്ക്ക് 66-ാം പിറന്നാൾ. തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇത്തവണ ഇരട്ടി മധുരമാണ് പിറന്നാളിന്. കേന്ദ്ര സഹമന്ത്രിയായ അദ്ദേഹം ഇത്തവണ ചരിത്രം കുറിച്ചാണ് BJP അക്കൗണ്ട് തുറന്നത്. 90കളിൽ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവർത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍