ചിറ്റിലപ്പിള്ളി കുടുംബ കൂട്ടായ്മ യുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിക്ക് സ്വീകരണം നൽകി.
വടക്കാഞ്ചേരി കുടുംബയോഗം പ്രസിഡൻറ് ടോബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചിറ്റിലപ്പിള്ളി മഹാ കുടുംബയോഗം പ്രസിഡൻറ് സാൻറി ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാട്രിക് തോമാന, പോൾ പൊറോലി പറമ്പിൽ, ജോയ് കോക്കാട്, ആന്റണി തിരൂർ, ജോബി കരൂർ, രാജേഷ് കൈപ്പമംഗലം, ദേവസി ചിറ്റാട്ടുകര, ജെയിംസ് മാഷ് പീച്ചി, ആന്റോ താണ്ടിയക്കൽ, വടക്കാഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോയി ചിറ്റിലപ്പള്ളി, ട്രഷറർ മാത്യു ജോൺ ചിറ്റിലപ്പള്ളി, വടക്കാഞ്ചേരി യൂണിറ്റ് ഭാരവാഹികളായ റോയ് ചിറ്റിലപ്പള്ളി, വറീത് ചിറ്റിലപ്പിള്ളി, ജോണി ചിറ്റിലപ്പിള്ളി, ടോണി ചിറ്റിലപ്പിള്ളി, ടെസി റോണി ചിറ്റിലപ്പള്ളി, മിനി ചിറ്റിലപ്പിള്ളി, ബൈജു ചിറ്റിലപ്പിള്ളി, പ്രിയ ചിറ്റില്ലപ്പിള്ളി, മേസൺ ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി
0 അഭിപ്രായങ്ങള്‍