🟣 ഹജ്ജിന് മക്കയിലെത്തിയ തൃശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസഫ് മിനയിൽ നിന്ന് അറഫയിലേക്കുള്ള യാത്രക്കിടയിൽ മരണപ്പെട്ടു. 🟣

കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജിന് മക്കയിലെത്തിയ തൃശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസഫ് (66) എന്ന ഹാജി  മിനയിൽ നിന്ന് അറഫയിലേക്കുള്ള യാത്രക്കിടയിൽ ശാരീരിക അസ്വസ്തതയെത്തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന്  മരണപ്പെടുകയും ചെയ്തായി വിവരം ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍